---
title: "#Death | കൈപ്രം അങ്ങാടിക്കയ്യില്‍ കൃഷ്ണ നിവാസില്‍ മാധവി അമ്മ അന്തരിച്ചു"
english_title: "#Kaipram Angadikkayyil in #Krishna Niwas  #Madhavi Amma passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131654/kaipram-angadikkayyil-in-krishna-niwas-madhavi-amma-passed-away"
published_at: "2023-07-19T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b76d0986a20_1_madhavi.jpg"
keywords: []
---

# #Death | കൈപ്രം അങ്ങാടിക്കയ്യില്‍ കൃഷ്ണ നിവാസില്‍ മാധവി അമ്മ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കൈപ്രം അങ്ങാടിക്കയ്യില്‍കൃഷ്ണ നിവാസില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു നായര്‍ (റിട്ട. സിവില്‍സപ്ലൈസ്).

## Article Content

** പേരാമ്പ്ര: **കൈപ്രം അങ്ങാടിക്കയ്യില്‍കൃഷ്ണ നിവാസില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാണു നായര്‍ (റിട്ട. സിവില്‍സപ്ലൈസ്).

മക്കള്‍: സുമതി, സ്വര്‍ണലത, ഉഷ, ജയദേവന്‍, ഗംഗ, ഗീത, പ്രീത, ഷീബ.

മരുമക്കള്‍: ഗോപാലന്‍ (കല്ലൂര്‍), സേതുമാധവന്‍ (മൊകവൂര്‍), ജനാര്‍ദനന്‍ (കുന്നോത്ത്), മിനി (കൈപ്രം), ചന്ദ്രന്‍ (വെള്ളിക്കുളങ്ങര), സത്യനാഥന്‍ (ചോറോട്), രഘുനാഥ് (മലാപ്പറമ്പ്), സജീന്ദ്രന്‍ (കാര്‍ത്തികപ്പള്ളി).

സഹോദരങ്ങള്‍: കല്യാണി അമ്മ, സാവിത്രി അമ്മ, പരേതരായചാത്തുനായര്‍, കുഞ്ഞിരാമന്‍ നായര്‍, വിശ്വന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131654/kaipram-angadikkayyil-in-krishna-niwas-madhavi-amma-passed-away)