---
title: "#Death | ചക്കിട്ടപാറ ഓടയ്ക്കല്‍ തോമസ് (ഉമ്മച്ചന്‍) അന്തരിച്ചു "
english_title: "#Chakkittapara Odaykkal #Thomas (Ummachan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131663/chakkittapara-odaykkal-thomas-ummachan-passed-away"
published_at: "2023-07-19T10:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b77766d2eb9_1_ummachan.jpg"
keywords: []
---

# #Death | ചക്കിട്ടപാറ ഓടയ്ക്കല്‍ തോമസ് (ഉമ്മച്ചന്‍) അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ഓടയ്ക്കല്‍ തോമസ് (ഉമ്മച്ചന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **ഓടയ്ക്കല്‍ തോമസ് (ഉമ്മച്ചന്‍) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: ഗ്രേസി വടക്കേ വീട്ടില്‍ (ആലക്കോട്). മക്കള്‍: അഞ്ജലി, അമല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131663/chakkittapara-odaykkal-thomas-ummachan-passed-away)