ചാലിക്കര: വരട്ടടി മീത്തല്‍ കുഞ്ഞമ്മ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെക്കു കുറുപ്പ്.

മക്കള്‍: ലീല, മീനാക്ഷി, രവി, മോഹനന്‍, പുഷ്പ, സുരേഷ്, ബേബി, പരേതയായ ശൈലജ.
മരുമക്കള്‍ : സദാശിവന്‍, കുഞ്ഞുമോന്‍, പ്രകാശന്‍, വിജയ, ഗീത, സ്വര്‍ണ്ണലത, ബാലന്‍, പരേതനായ കണ്ടപ്പന്‍.
#Chalikkara #Varattadi Meethal #Kunjamma passed away