മുതുകാട്: മുതുകാട് നരേന്ദ്ര ദേവ് ആദിവാസി കോളനി ഏച്ചിക്കാവ് കുറുമ്പി (103) അന്തരിച്ചു. സംസ്‌കാരം ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കൊളുമ്പന്‍. മക്കള്‍: ജാനു, മാത, ലീല, ചിരുത, ഗോപി, ബാലന്‍ ഫോറസ്റ്റ് വാച്ചര്‍ (പെരുവണ്ണാമൂഴി), കുമാരന്‍, വാസു.
മരുമക്കള്‍: ഗോപാലന്‍, ചന്തു, ബാലന്‍, ഗോപാലന്‍, കുമാരന്‍, ശാന്ത, കുട്ടിയമ്മ, ജാനു.
#Muthukad #Narendra Dev #Adivasi #Colony Echikav #Kurumbi passed away