---
title: "#obitury | മേപ്പയ്യൂര്‍ പുതിയോട്ടില്‍ മൊയ്തു അന്തരിച്ചു "
english_title: "meppayyur puthiyottil #moithu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131857/meppayyur-puthiyottil-moithu-passed-away"
published_at: "2023-07-19T20:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b7fa2b9b33c_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | മേപ്പയ്യൂര്‍ പുതിയോട്ടില്‍ മൊയ്തു അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **പുതിയോട്ടില്‍ മൊയ്തു അന്തരിച്ചു. ഭാര്യമാര്‍: ആയിഷ, പരേതയായ ആമിന.

## Article Content

**മേപ്പയ്യൂര്‍: **പുതിയോട്ടില്‍ മൊയ്തു അന്തരിച്ചു. ഭാര്യമാര്‍: ആയിഷ, പരേതയായ ആമിന.

മക്കള്‍: മുഹമ്മദ്, കുഞ്ഞബ്ദുള്ള മുസ്ലിയാര്‍(എളമ്പിലാട് പള്ളി), ജാഫര്‍, സൈനബ, സുബൈദ, സലീന.

മരുമക്കള്‍: പോക്കര്‍ (ഡ്രൈവര്‍), അബ്ദുസലാം(ബഹറിന്‍), ഇബ്രാഹിം മുസ്ലിയാര്‍, മറിയം, സഫിയ, റാഹില.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131857/meppayyur-puthiyottil-moithu-passed-away)