---
title: "#Death | കൂത്താളി പുത്തന്‍ പുരയില്‍ താമസിക്കും നാഗത്ത് കാര്‍ത്യായനി അമ്മ അന്തരിച്ചു "
english_title: "#Koothali puthan purayil Nagath #Karthyayani amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/131982/koothali-puthan-purayil-nagath-karthyayani-amma-passed-away"
published_at: "2023-07-20T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b8c36f05a68_1_kar.jpg"
keywords: []
---

# #Death | കൂത്താളി പുത്തന്‍ പുരയില്‍ താമസിക്കും നാഗത്ത് കാര്‍ത്യായനി അമ്മ അന്തരിച്ചു 

> **Lead Summary:** ** കൂത്താളി : **കൂത്താളി പുത്തന്‍ പുരയില്‍ താമസിക്കും നാഗത്ത് കാര്‍ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: തച്ചിനാനി കെ.വി. ബാലന്‍ നായര്‍ (റിട്ട. പോസ്റ്റല്‍ വകുപ്പ്).

## Article Content

** കൂത്താളി : **കൂത്താളി പുത്തന്‍ പുരയില്‍ താമസിക്കും നാഗത്ത് കാര്‍ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: തച്ചിനാനി കെ.വി. ബാലന്‍ നായര്‍ (റിട്ട. പോസ്റ്റല്‍ വകുപ്പ്).

മക്കള്‍: ശ്രീലത (റിട്ട. സെക്രട്ടറി കൂത്താളി സര്‍വീസ് സഹകരണ ബാങ്ക്), ലെസിത, ലെജീഷ് (സ്‌പെഷല്‍ വില്ലേജ് ഓഫീസ് പാലേരി ).

മരുമക്കള്‍: രാമദാസ് (റിട്ട. പൊറമേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സദാനനന്‍ (വൈക്കിലിശ്ശേരി), ദീപ്തി (മൊകേരി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/131982/koothali-puthan-purayil-nagath-karthyayani-amma-passed-away)