---
title: "#perambra | സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും നാളെ "
english_title: "All party silent #march and condolence #meeting tomorrow at #perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132101/all-party-silent-march-and-condolence-meeting-tomorrow-at-perambra"
published_at: "2023-07-20T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b90723b13a1_1_umman.jpg"
keywords: []
---

# #perambra | സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും നാളെ 

> **Lead Summary:** **പേരാമ്പ്ര: **സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും നാളേത്തേക്ക് മാറ്റി.

## Article Content

**പേരാമ്പ്ര: **സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും നാളേത്തേക്ക് മാറ്റി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ശവസംസ്‌ക്കാര ചടങ്ങ് രാത്രിയിലേക്ക് മാറ്റിയത് കൊണ്ടാണ് ഇന്ന് പേരാമ്പ്രയില്‍ നടത്താനിരുന്ന സര്‍വ്വകക്ഷി മൗനജാഥയും അനുശോചനയോഗവും നാളത്തേക്ക് (വെള്ളിയാഴ്ച) മാറ്റിയത്.

നാളെ വൈകുന്നോരം മുഴുവനാളുകളും 4 മണിയ്ക്ക് പേരാമ്പ്ര ബസ് സ്റ്റാന്റ്  പരിസരത്ത് എത്തിച്ചേരണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132101/all-party-silent-march-and-condolence-meeting-tomorrow-at-perambra)