പന്തിരിക്കര : പാലേരിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ പന്തിരിക്കര സ്വദേശി പന്തിരിക്കര മീത്തല്‍ വിനോദ് (വിനു പാത്തിക്കല്‍) (48) കുഴഞ്ഞു വീണ് മരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

പരേതരായ കണാരന്റെയും നാരായണിയുടെയും മകനാണ് ഭാര്യ: വിജിന.
മക്കള്‍: അംബുജം വിനോദ് (പടത്തുക്കടവ് ഹോളിഫാമിലി യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി), ഋഷി വിനോദ്. സഹോദരങ്ങള്‍: വിനീത (തോടത്താംകണ്ടി), വിജില (എരവട്ടൂര്‍).
A native of #Panthirikkara collapsed and #died