---
title: "#Death | ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം.ശാരദ അന്തരിച്ചു "
english_title: "#Cheruvannur #Edakkayil theruvile #Edayimadathil  E.M. #Sharatha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132128/cheruvannur-edakkayil-theruvile-edayimadathil-em-sharatha-passed-away"
published_at: "2023-07-20T16:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b91921b1f1c_1_cheru3.jpg"
keywords: []
---

# #Death | ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ ഇ.എം.ശാരദ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ പരേതനായ ഇ.എം.നാരായണന്‍ ചെട്ട്യാരുടെ (പേരാമ്പ്രഫാഷന്‍ സെന്റര്‍ സ്ഥാപകന്‍) ഭാര്യ ഇ.എം.ശാരദ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**ചെറുവണ്ണൂര്‍ : **ചെറുവണ്ണൂര്‍ എടക്കയില്‍ തെരുവിലെ എടയിമഠത്തില്‍ പരേതനായ ഇ.എം.നാരായണന്‍ ചെട്ട്യാരുടെ (പേരാമ്പ്രഫാഷന്‍ സെന്റര്‍ സ്ഥാപകന്‍) ഭാര്യ ഇ.എം.ശാരദ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍ : ഇ.എം. ചന്ദ്രന്‍ (എമ്പയര്‍ ഫാഷന്‍ സെന്റര്‍), ഇ.എം. സുലോചന (പേരാമ്പ്ര), ഇ.എം. തങ്കം (മണിയൂര്‍), ഇ.എം. ഷീലാ, പ്രേമാനന്ദന്‍ (പേരാമ്പ്ര), ഇ.എം. ഷെര്‍ലി (ലോകനാര്‍ കാവ്), ഇ.എം. ഗിരീഷ് (ഫാഷന്‍ സെന്റര്‍).

മരുമക്കള്‍: ശ്രീജ (മീനങ്ങാടി), ബാലകൃഷ്ണന്‍ (പേരാമ്പ്ര), ടി കരുണാകരന്‍ (മണിയൂര്‍), സുരേഷ് ബാബു (ലോകനാര്‍കാവ്), സിന്ധു (പേരാവൂര്‍), പരേതനായ ഡോ. പ്രേമാനന്ദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132128/cheruvannur-edakkayil-theruvile-edayimadathil-em-sharatha-passed-away)