---
title: "#Death | റിട്ട: ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു ബാലകൃഷ്ണന്‍ അന്തരിച്ചു "
english_title: "Retired: Live Stock #Inspector #Arikulam #Karayad Ragam U #Balakrishnan passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132149/retired-live-stock-inspector-arikulam-karayad-ragam-u-balakrishnan-passes-away"
published_at: "2023-07-20T18:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b92f1beedb7_1_death.jpg"
keywords: []
---

# #Death | റിട്ട: ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു ബാലകൃഷ്ണന്‍ അന്തരിച്ചു 

> **Lead Summary:** ** അരിക്കുളം :** റിട്ട: ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ (റിട്ട: ഹെല്‍ത്ത് സൂപ്പര്‍വൈസര്‍).

## Article Content

** അരിക്കുളം :** റിട്ട: ലൈവ് സ്റ്റോക് ഇന്‍സ്പെക്ടര്‍ അരിക്കുളം കാരയാട് രാഗം യു ബാലകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: പരേതയായ സരസമ്മ (റിട്ട: ഹെല്‍ത്ത് സൂപ്പര്‍വൈസര്‍).

മക്കള്‍ : ബീന ബാലകൃഷ്ണന്‍, സീന ബാലകൃഷ്ണന്‍. മരുമക്കള്‍ : വിശ്വനാഥന്‍ (റിട്ട : എക്‌സ്സൈസ് ഇന്‍സ്പെക്ടര്‍), അജിത് കുമാര്‍ (ചേവരമ്പലം).

സഹോദരങ്ങള്‍: പാര്‍വ്വതി അമ്മ, ദേവകി അമ്മ (റിട്ട: പ്രധാനധ്യാപിക), പത്മാവതി അമ്മ (കാരയാട്), ഭാസ്‌കരന്‍ (റിട്ട: എഎസ്‌ഐ), പരേതരായ യു. വേലായുധന്‍ (റിട്ട: പ്രധാനധ്യാപകന്‍ എലങ്കമല്‍ എംഎല്‍പി സ്‌കൂള്‍ ), കമലാക്ഷി അമ്മ (കായക്കൊടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132149/retired-live-stock-inspector-arikulam-karayad-ragam-u-balakrishnan-passes-away)