---
title: "#death | കൂത്താളി കരിമ്പില മൂലയിയില്‍ കെ.എം. #അപ്പുക്കുട്ടി അന്തരിച്ചു "
english_title: "Koothali Karimpila Mulaiil K.M. Appukutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132228/koothali-karimpila-mulaiil-km-appukutty-passed-away"
published_at: "2023-07-20T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64b967543f0eb_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #death | കൂത്താളി കരിമ്പില മൂലയിയില്‍ കെ.എം. #അപ്പുക്കുട്ടി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി കരിമ്പില മൂലയിയില്‍ കെ.എം. അപ്പുക്കുട്ടി അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: വാസന്തി. മക്കള്‍: സവിത, സജില.

## Article Content

**പേരാമ്പ്ര: **കൂത്താളി കരിമ്പില മൂലയിയില്‍ കെ.എം. അപ്പുക്കുട്ടി അന്തരിച്ചു. അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: പരേതയായ ലക്ഷ്മി അമ്മ. ഭാര്യ: വാസന്തി. മക്കള്‍: സവിത, സജില.

മരുമക്കള്‍: ബാബുരാജ് കല്ലിങ്കല്‍ (ചെമ്പ്ര), രനീഷ് (മുളിയങ്ങല്‍). സഹോദരങ്ങള്‍: കെ.എം കുഞ്ഞികൃഷ്ണന്‍, മീനാക്ഷി അമ്മ, കാര്‍ത്ത്യായനി അമ്മ, കെ.എം കുഞ്ഞിരാമന്‍, കമലാക്ഷി, പരേതരായ നാരായണി അമ്മ, ചിരുതയ്യിഅമ്മ, കുഞ്ഞിക്കണ്ണന്‍ , ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132228/koothali-karimpila-mulaiil-km-appukutty-passed-away)