---
title: "ആവള മാനവ താഴെകുറൂര നടുക്കണ്ടി നാരായണക്കുറുപ്പ് അന്തരിച്ചു "
english_title: "Aavala Manava thazhekurura Nadukandi Narayanakurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132303/aavala-manava-thazhekurura-nadukandi-narayanakurup-passed-away"
published_at: "2023-07-21T10:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba15fa228a5_1_ades.jpg"
keywords: []
---

# ആവള മാനവ താഴെകുറൂര നടുക്കണ്ടി നാരായണക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** ** ആവള:** മാനവ താഴെകുറൂര നടുക്കണ്ടി നാരായണക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** ആവള:** മാനവ താഴെകുറൂര നടുക്കണ്ടി നാരായണക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ കുഞ്ഞിക്കൃഷ്ണകുറുപ്പ്. മാതാവ്: കല്യാണിയമ്മ. ഭാര്യ: വിമല.

മക്കള്‍: രാഹുല്‍ (ദുബായ്), രാഗേഷ് (ഇന്ത്യന്‍ ആര്‍മി). മരുമക്കള്‍ : അളക (മേപ്പയ്യൂര്‍) അഞ്ജുരാജ് (സിഐഎസ്എഫ് -മുതുവണ്ണാച്ച).

സഹോദരങ്ങള്‍: വിജയന്‍ ( കോടേരിച്ചാല്‍ ), ശാന്ത (എടവരാട്), ഗീത (പൈതോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132303/aavala-manava-thazhekurura-nadukandi-narayanakurup-passed-away)