---
title: "#Death | ചെമ്പ്ര കേളോത്ത് ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു"
english_title: "#Chembra Keloth #Bhaskaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132376/chembra-keloth-bhaskaran-nair-passed-away"
published_at: "2023-07-21T13:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba3e706d015_1_baskaran.jpg"
keywords: []
---

# #Death | ചെമ്പ്ര കേളോത്ത് ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** ** ചെമ്പ്ര : **കേളോത്ത് ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി വീട്ടുവളപ്പില്‍.

## Article Content

** ചെമ്പ്ര : **കേളോത്ത് ഭാസ്‌കരന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി വീട്ടുവളപ്പില്‍.

ഭാര്യ: ശോഭന ( അംഗനവാടി ഹെല്‍പ്പര്‍ മരുതോറച്ചാലില്‍ പേരാമ്പ്ര). മക്കള്‍: പ്രഭീഷ്, അമൃത. മരുമകന്‍ : ഉമേഷ് (തിരുവനന്തപുരം).

സഹോദരങ്ങള്‍: ശങ്കരന്‍ നായര്‍, രാജീവന്‍, സുധീഷ്, ദേവി, സൗദാമിനി, ശ്യാമള, ലക്ഷ്മിക്കുട്ടി, ഇന്ദിര, രമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132376/chembra-keloth-bhaskaran-nair-passed-away)