---
title: "ചക്കിട്ടപാറ മുട്ടത്തു കുന്നേല്‍ ദിനു ജോര്‍ജ്ജ് അന്തരിച്ചു "
english_title: "Chakkittapara Muttathu Kunnel Dinu George passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132392/chakkittapara-muttathu-kunnel-dinu-george-passed-away"
published_at: "2023-07-21T14:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba49c041594_1_dinu.jpg"
keywords: []
---

# ചക്കിട്ടപാറ മുട്ടത്തു കുന്നേല്‍ ദിനു ജോര്‍ജ്ജ് അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ മുട്ടത്തു കുന്നേല്‍ ദിനു ജോര്‍ജ്ജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ മുട്ടത്തു കുന്നേല്‍ ദിനു ജോര്‍ജ്ജ് അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

മസ്തിഷ്‌കാഘാതം മൂലം ഒരാഴ്ചയിലധികമായി ചികില്‍സയിലായിരുന്നു. പിതാവ്: ജോര്‍ജ്ജ് മാത്യു. മാതാവ്: ലീലാമ്മ ജോണ്‍ (വാളിയംപ്ലാക്കല്‍).

ഭാര്യ: കരിക്കോട്ടക്കിരി ചോളിയില്‍ ഷാലി മാത്യു. മക്കള്‍: ജ്യുവല്‍റോസ്, ഡാന്‍ജോര്‍ജ്ജ്.

സഹോദരങ്ങള്‍: ദീപ്തി (കുറ്റിയാനിമറ്റത്തില്‍), ദിപു ജോര്‍ജ്ജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132392/chakkittapara-muttathu-kunnel-dinu-george-passed-away)