---
title: "#obitury | കാരയാട് തേറമ്പത്ത് മീത്തല്‍ നാരായണന്‍ കിടാവ് അന്തരിച്ചു "
english_title: "Meethal Narayanan Kitav passed away at Karayad Terambath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132482/meethal-narayanan-kitav-passed-away-at-karayad-terambath"
published_at: "2023-07-21T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ba90708b988_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# #obitury | കാരയാട് തേറമ്പത്ത് മീത്തല്‍ നാരായണന്‍ കിടാവ് അന്തരിച്ചു 

> **Lead Summary:** **കാരയാട്: **തേറമ്പത്ത് മീത്തല്‍ നാരായണന്‍ കിടാവ് അന്തരിച്ചു. ഭാര്യ: പാര്‍വ്വതി അമ്മ (റിട്ട. കാരയാട് എ.യു.പി സ്‌കൂള്‍).

## Article Content

**കാരയാട്: **തേറമ്പത്ത് മീത്തല്‍ നാരായണന്‍ കിടാവ് അന്തരിച്ചു. ഭാര്യ: പാര്‍വ്വതി അമ്മ (റിട്ട. കാരയാട് എ.യു.പി സ്‌കൂള്‍).

മക്കള്‍: പി.എന്‍ സുനില്‍( എഞ്ചിനീയര്‍ എറണാകുളം), പി.എന്‍ സുജന( മൊടക്കല്ലൂര്‍ എ .യു പി.സ്‌കൂള്‍), പി.എന്‍. സുമേഷ്( ബി.എച്ച്.എസ്.എസ്.മാവണ്ടിയൂര്‍).

മരുമക്കള്‍: മിനി (സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യന്‍സ് എച്ച്.എസ്.എസ്), സുരേന്ദ്രന്‍ (റിട്ട. എച്ച്.എം ജി.എച്ച്.എസ്.എസ്.അവിടനല്ലൂര്‍), ഗ്രീഷ്മ (സാവിയോ എച്ച്.എസ്.എസ് ദേവഗിരി).

സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മ അമ്മ (മേപ്പയൂര്‍), കേളപ്പന്‍ കിടാവ് (കാരയാട്), കുഞ്ഞിരാമന്‍ കിടാവ് (റിട്ട. എച്ച്.എം.വാകമോളി എല്‍.പി.സ്‌കൂള്‍), കുഞ്ഞി അമ്മ (കാരയാട്) , അമ്മാളു അമ്മ (മേപ്പയ്യൂര്‍), കൃഷ്ണന്‍ കിടാവ് (റിട്ട. അരോഗ്യ വകുപ്പ്) , ഗോപാലന്‍ കിടാവ് ( മേപ്പയ്യൂര്‍). സി.പി.ഐ.

കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ. ബാലന്‍ പിതൃ സഹോദരനാണ്. മരണാനന്തര ദു:ഖാചരണ ചടങ്ങുകള്‍ മകന്റെ വസതിയായ കോഴിക്കോട് വെള്ളിപറമ്പ് നീരദം ഭവനത്തിലാണ് നടക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132482/meethal-narayanan-kitav-passed-away-at-karayad-terambath)