---
title: "കൂത്താളി കല്ലിന്റെ താഴെ രാജഗോപാലന്‍ അന്തരിച്ചു "
english_title: "# obitury | koothali kallintethazhe Rajagopalanpassedaway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132517/obitury-koothali-kallintethazhe-rajagopalanpassedaway"
published_at: "2023-07-21T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64baab25a07a3_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂത്താളി കല്ലിന്റെ താഴെ രാജഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കൂത്താളി കല്ലിന്റെ താഴെ രാജഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10 ന് കൂത്താളിയിലെ വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര : **കൂത്താളി കല്ലിന്റെ താഴെ രാജഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 10 ന് കൂത്താളിയിലെ വീട്ടുവളപ്പില്‍.

ഭാര്യ: ജാനകി. മക്കള്‍: ഷൈനി, രാജേഷ്. മരുമക്കള്‍: ബാബു, സുരേഷ് ( മഞ്ചേരി).

സഹോദരങ്ങള്‍: ശ്രീദേവി (കൊല്ലം), പാര്‍വതി (ബാലുശ്ശേരി), ഉഷ ( വെസ്റ്റ്ഹില്‍), പരേതരായ ശാന്ത ( താനൂര്‍), കനകവല്ലി, നാരായണന്‍ (കൂത്താളി)..

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132517/obitury-koothali-kallintethazhe-rajagopalanpassedaway)