---
title: "#protest | പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു "
english_title: "A #protest was organized at #muliyangal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132712/a-protest-was-organized-at-muliyangal"
published_at: "2023-07-22T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bba6f815bc8_muliyangal.jpg"
keywords: []
---

# #protest | പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു 

> **Lead Summary:** **നൊച്ചാട്:** മഹിള അസോസിയേഷന്‍ നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**നൊച്ചാട്:** മഹിള അസോസിയേഷന്‍ നൊച്ചാട് നോര്‍ത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയാണ് മുളിയങ്ങലില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.

പ്രകടനത്തിന് ശോഭന വൈശാഖ്, എം.സിന്ധു, സുധ ഉണിച്ചിരക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍ക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132712/a-protest-was-organized-at-muliyangal)