---
title: "#obituary | പടത്തുകടവ് ഒറ്റതൈക്കല്‍ ഏലിക്കുട്ടി അന്തരിച്ചു "
english_title: "#Padathukadav #Ottathaikal #Elikutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132790/padathukadav-ottathaikal-elikutty-passed-away"
published_at: "2023-07-22T20:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bbeb045e004_1_eliyamma.jpg"
keywords: []
---

# #obituary | പടത്തുകടവ് ഒറ്റതൈക്കല്‍ ഏലിക്കുട്ടി അന്തരിച്ചു 

> **Lead Summary:** **പടത്തുകടവ് : **ഒറ്റതൈക്കല്‍ ഏലിക്കുട്ടി അന്തരിച്ചു. ചക്കിട്ടപ്പാറ പാറത്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജോസഫ്.

## Article Content

**പടത്തുകടവ് : **ഒറ്റതൈക്കല്‍ ഏലിക്കുട്ടി അന്തരിച്ചു. ചക്കിട്ടപ്പാറ പാറത്തോട്ടത്തില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ ജോസഫ്.

മക്കള്‍: പൗലോസ്, ജോസ്, അന്നമ്മ, ജോര്‍ജ്, സിസ്റ്റര്‍ ജോയ്‌സി, ലാലി, ബാബു, ഷൈനി, എല്‍സി, റോബി, ജോബി, പരേതയായ വിന്‍സി.

മരുമക്കള്‍: ഷീല (വാഴാംപ്ലാക്കല്‍), മേരി (ചെമ്മാനക്കര), ബെന്നി (ചൊവ്വാറ്റുകുന്നേല്‍), ജാനറ്റ് (തട്ടുങ്കല്‍), ബിന്‍സി (എളൂക്കുന്നേല്‍), ഷാലറ്റ് (വെട്ടുകല്ലേല്‍), ബോണി (ഈയലേല്‍), ബെനീറ്റോ, ഷൈനി (ചിറക്കൊല്ലി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132790/padathukadav-ottathaikal-elikutty-passed-away)