---
title: "#obitury| പാലേരി കന്നാട്ടിയിലെ കിണറുള്ള പറമ്പില്‍ കെ.പി ബാലന്‍ അന്തരിച്ചു "
english_title: "#KP Balan passed away in a well field at Paleri Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132863/kp-balan-passed-away-in-a-well-field-at-paleri-kannatti"
published_at: "2023-07-23T07:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bc8fe6186b9_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury| പാലേരി കന്നാട്ടിയിലെ കിണറുള്ള പറമ്പില്‍ കെ.പി ബാലന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി: **കന്നാട്ടിയിലെ കിണറുള്ള പറമ്പില്‍ കെ.പി ബാലന്‍ അന്തരിച്ചു. ജാനകി വയല്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിന് 6 മാസത്തിലേറെക്കാലം ജയില്‍വാസം അനുഭവിച്ചു.

## Article Content

**പാലേരി: **കന്നാട്ടിയിലെ കിണറുള്ള പറമ്പില്‍ കെ.പി ബാലന്‍ അന്തരിച്ചു. ജാനകി വയല്‍ മിച്ചഭൂമി സമരത്തില്‍ പങ്കെടുത്തതിന് 6 മാസത്തിലേറെക്കാലം ജയില്‍വാസം അനുഭവിച്ചു.

സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍. അടിയന്തിരാവസ്ഥയ്ക്ക് എതിരെയുള്ള പ്രക്ഷോഭങ്ങളിലും പങ്കാളിയായിരുന്നു.

ഭാര്യ ലക്ഷ്മി. മക്കള്‍ ലിജീഷ്( ഖത്തര്‍), ബിന്ദു, സിന്ധു(സിബിഐഎം, കന്നാട്ടി ബ്രാഞ്ച് അംഗം). മരുമക്കള്‍ രമിഷ(കല്ലാച്ചി), ശശികുമാര്‍, പി.പി പ്രബീഷ്.

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (മുതുകാട്), ജാനു, ദേവി, കല്യാണി ,സുരേഷ്(കക്കട്ടില്‍) .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132863/kp-balan-passed-away-in-a-well-field-at-paleri-kannatti)