കൂനം വള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്ര തിറ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ഏറ്റുവാങ്ങി

 കൂനം വള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്ര തിറ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ഏറ്റുവാങ്ങി
Nov 28, 2021 06:20 PM | By Perambra Editor

 മേപ്പയ്യൂര്‍: കൂനം വള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്ര തിറ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ഏറ്റുവാങ്ങി.

ഫണ്ട് സമാഹരണം പി.കെ. സരസ്വതിയില്‍ നിന്നും ഏറ്റുവാങ്ങി. ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാട്, ക്ഷേത്രം സെക്രട്ടറി ഗിരീഷ് കുമാര്‍, പത്മനാഭന്‍ പത്മശ്രീ, ഗംഗാധരന്‍ നായര്‍ കല്ലടപൊയില്‍, ചന്ദ്രന്‍ ചാത്തോത്ത്,പിയൂഷ്, ആനന്ദ് കിഷോര്‍ പൂതേരി, എന്നിവര്‍ പങ്കെടുത്തു.

ജനുവരി 24 മുതല്‍ 31 വരെയുള്ള ദിവസങ്ങളില്‍ ഉത്സവചടങ്ങുകളായി മാത്രം നടക്കുന്നതാണ്.

Funds raised for the Koonam Vallikkavu Paradevata Temple Thira Festival

Next TV

Related Stories
റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

Apr 20, 2024 04:07 PM

റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്രിയ മഹല്ല് കമ്മറ്റി...

Read More >>
സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

Apr 20, 2024 03:58 PM

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിഴക്കന്‍ പേരാമ്പ്ര വളയം കണ്ടത്തിലെ കാദംബരിയില്‍ എസ്. അമൃതയെ...

Read More >>
കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

Apr 20, 2024 02:59 PM

കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ...

Read More >>
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
Top Stories