---
title: "#obitury | കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തെക്കേടത്ത് സുനില്‍ അന്തരിച്ചു "
english_title: "Kottakal Kunhalimarakkar Higher Secondary School Head Teacher Sunil passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132891/kottakal-kunhalimarakkar-higher-secondary-school-head-teacher-sunil-passes-away"
published_at: "2023-07-23T10:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcae5312a6d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തെക്കേടത്ത് സുനില്‍ അന്തരിച്ചു 

> **Lead Summary:** **മണിയൂര്‍: **കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തെക്കേടത്ത് സുനില്‍ അന്തരിച്ചു.

## Article Content

**മണിയൂര്‍: **കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഹെഡ് ടീച്ചര്‍ തെക്കേടത്ത് സുനില്‍ അന്തരിച്ചു.

പരേതനായ കീഴായി ഗംഗാധരന്റെയും ശാന്തമ്മയുടേയും മകനാണ്. ഭാര്യ സുമതി (പയ്യോളി ജി.എച്ച്.എസ്്എസ്). മക്കള്‍ സാരംഗ്, സഞ്ജയ് (ഇരുവരും വിദ്യാര്‍ത്ഥികള്‍).

സഹോദരങ്ങള്‍ അനില്‍കുമാര്‍(റിട്ട. ആര്‍മി ), അനിത(ഡപ്യൂട്ടി തഹസില്‍ദാര്‍, താലൂക്ക് ഓഫീസ്, വടകര), സുനിത(കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ എച്ച്.എസ്.എസ്.)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132891/kottakal-kunhalimarakkar-higher-secondary-school-head-teacher-sunil-passes-away)