---
title: "#obitury | ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ പാത്തിപ്പാറ മുണ്ടക്കൊല്ലി എ.കെ. ഗോപാലന്‍ അന്തരിച്ചു "
english_title: "Early CPM activist Pathipara Mundakolli A.K. Gopalan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/132984/early-cpm-activist-pathipara-mundakolli-ak-gopalan-passed-away"
published_at: "2023-07-23T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcf38928013_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ പാത്തിപ്പാറ മുണ്ടക്കൊല്ലി എ.കെ. ഗോപാലന്‍ അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട :** ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ പാത്തിപ്പാറ മുണ്ടക്കൊല്ലി എ.കെ. ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകു 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**കൂട്ടാലിട :** ആദ്യകാല സി.പി.എം പ്രവര്‍ത്തകന്‍ പാത്തിപ്പാറ മുണ്ടക്കൊല്ലി എ.കെ. ഗോപാലന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് വൈകു 6 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: മാധവി അമ്മ. മക്കള്‍: ജയരാജന്‍(ഓട്ടോ ഡ്രൈവര്‍, കൂട്ടാലിട), ജഷിത. മരുമക്കള്‍ : രസ്‌ന ( സി.പി.എം പാത്തിപ്പാറ ബ്രാഞ്ച് അംഗം), സുരേന്ദ്രന്‍ (സാക്ഷരതാ പ്രേരക് , പേരാമ്പ്ര ഗ്രാമ പഞ്ചായത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/132984/early-cpm-activist-pathipara-mundakolli-ak-gopalan-passed-away)