---
title: "#obituary | ചേനോളി പീടികക്കണ്ടിയില്‍ കോട്ടക്കുന്നുമ്മല്‍ കെ.കെ. ദാസന്‍ അന്തരിച്ചു"
english_title: "#Chenoli #Peedikakkandi #Kottakunuummal K.K. #Dasan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133446/chenoli-peedikakkandi-kottakunuummal-kk-dasan-passed-away"
published_at: "2023-07-24T23:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bec1ef445c0_1_adas.jpg"
keywords: []
---

# #obituary | ചേനോളി പീടികക്കണ്ടിയില്‍ കോട്ടക്കുന്നുമ്മല്‍ കെ.കെ. ദാസന്‍ അന്തരിച്ചു

> **Lead Summary:** ചേനോളി: ചേനോളി പീടികക്കണ്ടിയില്‍ കോട്ടക്കുന്നുമ്മല്‍ കെ.കെ. ദാസന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: വാസന്തി.

## Article Content

ചേനോളി: ചേനോളി പീടികക്കണ്ടിയില്‍ കോട്ടക്കുന്നുമ്മല്‍ കെ.കെ. ദാസന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: വാസന്തി.

മക്കള്‍: ഡിജു, ഡിജി, അനുജ. മരുമക്കള്‍: അഭിലാഷ് (പെരുമ്പാവൂര്‍ ), സലീഷ് (തൃശൂര്‍).

സഹോദരങ്ങള്‍: ഭരതന്‍ (അഞ്ചാംപീടിക), അശോകന്‍ (മേപ്പയ്യൂര്‍), ശാന്ത (പയ്യന്നൂര്‍), ശൈലജ (പാലക്കാട്), പരേതരായ വിജയന്‍ (ചാലക്കുടി), ലീല (തൃശൂര്‍),

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133446/chenoli-peedikakkandi-kottakunuummal-kk-dasan-passed-away)