കടിയങ്ങാട്: മുതുവണ്ണാച്ചയിലെ കിഴക്കയില്‍ താഴ ബാലകൃഷ്ണന്‍ (50 ) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: നാരായണന്‍ നായര്‍. മാതാവ്: കല്യാണി അമ്മ. ഭാര്യ: സുനിത.
മക്കള്‍ : യദുകൃഷ്ണ (വിദ്യാര്‍ത്ഥി ഗുരുദേവ കോളെജ് കൊയിലാണ്ടി), ശ്യാം കൃഷ്ണ (വിദ്യാര്‍ത്ഥി).
സഹോദരങ്ങള്‍: ഭാസ്‌കരന്‍ (കക്കട്ടില്‍), രവീന്ദ്രന്‍, പ്രതീഷ്, കെ.എം ശ്രീജ (മഹിമ).
Muthuvannacha kizhakkayil thazha Balakrishnan passed away