---
title: "#obituary | മുതുവണ്ണാച്ച പുതിയാണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു"
english_title: "#Muthuvannacha #Puthiyandi #Kunhiraman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133483/muthuvannacha-puthiyandi-kunhiraman-passed-away"
published_at: "2023-07-25T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf5308f22a4_1_a2.jpg"
keywords: []
---

# #obituary | മുതുവണ്ണാച്ച പുതിയാണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു

> **Lead Summary:** **മുതുവണ്ണാച്ച :** മുതുവണ്ണാച്ച പുതിയാണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌ക്കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**മുതുവണ്ണാച്ച :** മുതുവണ്ണാച്ച പുതിയാണ്ടി കുഞ്ഞിരാമന്‍ അന്തരിച്ചു. സംസ്‌ക്കാരം കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ ജാനു. മക്കൾ: നാണു, ദേവി, സുലോചന, മോളി, സുജീഷ്, പരേതനായ ശങ്കരൻ.

മരുമക്കൾ: ഒതേനന്‍, രാജീവൻ (വടക്കുമ്പാട്‌), രാജു (വയനാട്), ലീല, ലീല, അനു.

സഹോദരങ്ങള്‍: പരേതരായ കേളപ്പന്‍, ശങ്കരൻ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133483/muthuvannacha-puthiyandi-kunhiraman-passed-away)