---
title: "#obituary | അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു "
english_title: " #Arikkulam Mavatt #Edavana #Kalyani Amma passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133535/arikkulam-mavatt-edavana-kalyani-amma-passed-away"
published_at: "2023-07-25T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bf8095ba035_1_ammas.jpg"
keywords: []
---

# #obituary | അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു 

> **Lead Summary:** **അരിക്കുളം: **അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ കിടാവ്.

## Article Content

**അരിക്കുളം: **അരിക്കുളം മാവട്ട് എടവന കല്ല്യാണി അമ്മ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ കിടാവ്.

മക്കള്‍: ജാനു അമ്മ (ഉണിച്ചാത്തില്‍ ), വി ഉണ്ണി ( റിട്ട. ആശ്രമം ഹയര്‍ സെക്കന്ററി സ്‌കൂള്‍ നടുവത്തൂര്‍ ), വി ബാലകൃഷ്ണന്‍  ( റിട്ട. ശിരസ്തദാര്‍ പാലക്കാട് ജില്ലകോടതി ), മുരളീധരന്‍, നാരായണന്‍ , ഗിരീഷ് കുമാര്‍ ( ലീഗല്‍ മെട്രോളജി കോഴിക്കോട്).

മരുമക്കള്‍:  രാധ, ശ്രീലത (റവന്യൂ ഇന്‍സ്‌പെക്ടര്‍ എല്‍എ ഓഫീസ് ), ജീജ, ദീപ, പ്രജില (താലൂക്ക് ഓഫീസ് കൊയിലാണ്ടി), പരേതനായ ഉണിച്ചാത്തില്‍ ഗോപാലന്‍ നായര്‍.

സഹോദരങ്ങള്‍ : അമ്മു അമ്മ, പരേതനായ വയക്കര ദാമോദരന്‍ നായര്‍. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133535/arikkulam-mavatt-edavana-kalyani-amma-passed-away)