സോഷ്യലിസ്റ്റ് നേതാവ് എ.കെ തെയ്യോന്റെ ചരമദിനം ആചരിച്ചു

സോഷ്യലിസ്റ്റ് നേതാവ് എ.കെ തെയ്യോന്റെ ചരമദിനം ആചരിച്ചു
Nov 29, 2021 10:34 AM | By Perambra Editor

പേരാമ്പ്ര: സോഷ്യലിസ്റ്റ് നേതാവ് എ.കെ തെയ്യോന്റെ ചരമദിനം ആചരിച്ചു. പേരാമ്പ്ര വ്യാപാരഭവനില്‍ ചേര്‍ന്ന  ചരമദിനാചരണ പരിപാടി ജനതാദള്‍ (എസ്സ്) ജില്ലാ പ്രസിഡന്റ് കെ ലോഹ്യ ഉത്ഘാടനം ചെയ്തു.

 സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങില്‍ ശ്രീധരന്‍, കെ.വി മേനോന്‍, കെ. കേളപ്പന്‍, വീരേന്ദ്രകുമാര്‍, എന്നിവരോടൊപ്പം പല ഘട്ടങ്ങളിലായി പ്രവര്‍ത്തിച്ച് കൊടിയ മര്‍ദ്ദനവും ജയില്‍ ശിക്ഷയും അനുഭവിച്ച എ.കെ തെയ്യോന്‍ പാര്‍ശ്വവല്‍ക്കരിക്കപെട്ട ജനങ്ങളുടെ നേതാവും പോരാളിയുമായിരുന്നുവെന്ന് ജനതാദല്‍ (എസ്സ്) സംസ്ഥാന അധ്യക്ഷന്‍ മാത്യൂ ടി. തോമസ് എംഎല്‍എ സോഷ്യലിസ്റ്റ് നേതാവായിരുന്ന എ.കെ തെയ്യോന്റെ ചരമദിനത്തോടനുബന്ധിച്ചു വീഡിയോ സന്ദേശത്തില്‍ അഭിപ്രായപെട്ടു.

ഇന്ത്യയിലെ വര്‍ഗീയ മുതലാളിതത്ത ഫാസിസ്റ്റ് ഭരണകൂടത്തെ താഴെ ഇറക്കാന്‍ ജനാധിപത്യ സോഷ്യലിസ്റ്റുകളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

മുഖ്യ പ്രഭാഷണം ടീ.കെ ബാലഗോപാലന്‍ നടത്തി. ചന്ദ്രന്‍ നൊച്ചാട് അധ്യക്ഷനായി. റഷീദ് മുയിപ്പോത്ത്, ശ്രീനിവാസന്‍ കൊടക്കാട്, എ.എം. ബാലന്‍, എ.എം. മോഹനന്‍, സുഭാഷ് കുട്ടോത്ത്, എ.എം. ബല്‍റാം, വീ.പി വേണു എന്നിവര്‍ സംസാരിച്ചു.

സുരേഷ് ചേനായി സ്വാഗതം പറഞ്ഞ ചടങ്ങിന് പി.കെ. ബിജു നന്ദിയും പറഞ്ഞു.

Socialist leader AK Theon celebrated his death anniversary

Next TV

Related Stories
മമ്പാട്ടില്‍ താഴ റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടത്തില്‍

Jan 18, 2022 07:15 PM

മമ്പാട്ടില്‍ താഴ റെഗുലേറ്റഡ് കം ബ്രിഡ്ജ് അപകടത്തില്‍

ഇന്ന് ഉച്ചയോടെയാണ് ഇത് കൂടുതല്‍ വിള്ളലുള്ള നിലയില്‍ കണ്ടെത്തിയത്....

Read More >>
കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Jan 18, 2022 02:33 PM

കമേഴ്‌സ്യല്‍ എപ്ലോയീസ് യൂണിയന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കച്ചവട വ്യാപാര മേഖലയിലെ മുഴുവന്‍ തൊഴിലാളികളും സിഐടിയുവില്‍ അംഗത്വമെടുക്കണമെന്നും എല്ലാവര്‍ക്കും ക്ഷേമനിധി നല്‍കാന്‍ ആവശ്യമായ ഇടപെടല്‍...

Read More >>
പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

Jan 18, 2022 12:18 PM

പാര്‍ട്ടി സെക്രട്ടറിയായി ന്യൂനപക്ഷത്തില്‍പ്പെട്ടവരെ തിരഞ്ഞെടുക്കാന്‍ സിപിഎം തയ്യാറാവണം; സി.പി.എ അസീസ്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തലപ്പത്ത് ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ട ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ...

Read More >>
കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

Jan 18, 2022 10:09 AM

കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി

പൂറ്റാട് ജിഎല്‍പി സ്‌കൂളിനടുത്ത് സ്ഥാപിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റിയുടെ കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്...

Read More >>
ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

Jan 17, 2022 09:38 PM

ആഘോഷങ്ങളെ ഹരിതാഭമാക്കുന്ന സി രാഘവന് ആദരവുമായി വാര്‍ഡ് വികസന സമിതി

ആഘോഷവേളകളില്‍ വര്‍ഷങ്ങളായി തന്റെ വകയായി വൃക്ഷത്തൈ സമ്മാനമായി നല്‍കിക്കൊണ്ട് സന്തോഷ വേളകളെ ഹരിതാഭമാക്കുകയാണ്...

Read More >>
Top Stories