---
title: "# protest  | നിയമസഭാ സ്പീക്കര്‍ക്കെതിരെ ബജരംഗദള്‍ പ്രവര്‍ത്തകര്‍  പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "BajrangDal activists staged a protest against the assembly speaker at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133658/bajrangdal-activists-staged-a-protest-against-the-assembly-speaker-at-perambra"
published_at: "2023-07-25T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bfe0b966215_1_abda.jpg"
keywords: []
---

# # protest  | നിയമസഭാ സ്പീക്കര്‍ക്കെതിരെ ബജരംഗദള്‍ പ്രവര്‍ത്തകര്‍  പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **നിയമസഭാ സ്പീക്കര്‍ക്കെതിരെ ബജരംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **നിയമസഭാ സ്പീക്കര്‍ക്കെതിരെ ബജരംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഹൈന്ദവ ആരാധന മൂര്‍ത്തി ഗണേശ ഭഗവാനെ അവഹേളിച്ച് ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്താന്‍ ശ്രമിച്ച നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെയാണ്‌ വിശ്വഹിന്ദു പരിഷത്ത് ബജരംഗദല്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

IPC 153A,195A പ്രകാരം  എ.എന്‍ ഷംസീറിനെതിരെ കേസ് എടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ബജരംഗദള്‍ ജില്ലാ അധ്യക്ഷന്‍ നിഖില്‍ പേരാമ്പ്ര, പ്രഖണ്ഡ് സംയോജക് അഖില്‍ രാജ് കല്ലോട്, ലിനീഷ് കുമാര്‍, മനോജ് മെരുളിയോട്ട്, അഖില്‍ കായണ്ണ, എ.എസ് അനുദേവ്, ഹരികൃഷ്ണ, ജിഷ്ണു ചേനോളി, വിജേഷ് കലൂര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133658/bajrangdal-activists-staged-a-protest-against-the-assembly-speaker-at-perambra)