---
title: "#cultivation | കെവികെയില്‍ കൂണ്‍ വളര്‍ത്തല്‍ പരിശീലനം "
english_title: "#mushroom #cultivation #training at #peruvannamoozhi "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133808/mushroom-cultivation-training-at-peruvannamoozhi"
published_at: "2023-07-26T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0c30ad6ebb_1_koon.jpg"
keywords: []
---

# #cultivation | കെവികെയില്‍ കൂണ്‍ വളര്‍ത്തല്‍ പരിശീലനം 

> **Lead Summary:** **പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ചിപ്പിക്കൂണ്‍ ഉല്‍പാദന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

## Article Content

**പെരുവണ്ണാമൂഴി:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ ചിപ്പിക്കൂണ്‍ ഉല്‍പാദന പരിശീലന ക്ലാസ് സംഘടിപ്പിക്കുന്നു.

2023 ജൂലൈ 27 നാണ് ക്ലാസ് നടത്തുന്നത്. ഇതോടനുബന്ധിച്ച് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി റിലീസ് പദ്ധതിയുടെ ഓണ്‍ലൈന്‍ പരിപാടിയും സംഘടിപ്പിക്കുന്നു.

താല്പര്യമുള്ളവര്‍ ജൂലൈ 27ന് രാവിലെ 10 മണിക്ക് പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ എത്തിച്ചേരാന്‍ അധികൃതര്‍ അറിയിച്ചു.

രജിസ്‌ട്രേഷനു വേണ്ടി- 0496 2966041, 8921783274 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133808/mushroom-cultivation-training-at-peruvannamoozhi)