---
title: "#obituary | ചക്കിട്ടപാറ ആലുപുരത്ത് അമൂല്യകുമാര്‍ അന്തരിച്ചു "
english_title: "#Chakkittapara #Alupurath #Amulya Kumar passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133832/chakkittapara-alupurath-amulya-kumar-passed-away"
published_at: "2023-07-26T13:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0d4f94d3c2_1_amul.jpg"
keywords: []
---

# #obituary | ചക്കിട്ടപാറ ആലുപുരത്ത് അമൂല്യകുമാര്‍ അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ആലുപുരത്ത് അമൂല്യകുമാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ആലുപുരത്ത് അമൂല്യകുമാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

പിതാവ്: സേവ്യര്‍. മാതാവ്: റോസമ്മ. ഭാര്യ: സാലി (നിലമ്പൂര്‍).

മക്കള്‍: സുബിന്‍, മരിയ ആന്റണി. മരുമകന്‍: ഷിജിന്‍ (നിലമ്പൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133832/chakkittapara-alupurath-amulya-kumar-passed-away)