---
title: "#obituary | പാലേരി കൂനിയോട് കഴകപ്പുരയില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു "
english_title: " Paleri Kooniyood Kazhakapurayil Padmanabhan Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133859/paleri-kooniyood-kazhakapurayil-padmanabhan-nair-passed-away"
published_at: "2023-07-26T14:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0e450d96b9_1_palery.jpg"
keywords: []
---

# #obituary | പാലേരി കൂനിയോട് കഴകപ്പുരയില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി : **കൂനിയോട് കഴകപ്പുരയില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഓമന അമ്മ.

## Article Content

**പാലേരി : **കൂനിയോട് കഴകപ്പുരയില്‍ പത്മനാഭന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ഓമന അമ്മ.

മക്കള്‍: സി.പി. വിജയന്‍ (എന്‍വി ട്രെയ്‌ഡേഴ്‌സ് പാലേരി), ഉണ്ണികൃഷ്ണന്‍ ( ചെന്നൈ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133859/paleri-kooniyood-kazhakapurayil-padmanabhan-nair-passed-away)