---
title: "#obitury | നൂറ്റിമൂന്നാം വയസ്സില്‍ അന്തരിച്ചു "
english_title: "Died at the age of one hundred and three"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/133993/died-at-the-age-of-one-hundred-and-three"
published_at: "2023-07-26T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c159457b069_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | നൂറ്റിമൂന്നാം വയസ്സില്‍ അന്തരിച്ചു 

> **Lead Summary:** **കല്ലാനോട്: **ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ ഇട്ടിയാപ്പാറ വര്‍ക്കിയുടെ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു. മരങ്ങാട്ടുപള്ളി പൊന്നം വരിക്കയില്‍ കുടുംബാഗമാണ്.

## Article Content

**കല്ലാനോട്: **ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ ഇട്ടിയാപ്പാറ വര്‍ക്കിയുടെ (കൊച്ചേട്ടന്‍) ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു. മരങ്ങാട്ടുപള്ളി പൊന്നം വരിക്കയില്‍ കുടുംബാഗമാണ്.

സംസ്‌കാരം കല്ലാനോട് സെന്റ് മേരീസ് പള്ളി കുടുംബ കല്ലറയില്‍ നടന്നു. മക്കള്‍: ജോസ് കൂരാച്ചുണ്ട്, ജോര്‍ജ്ജ് ഈങ്ങാപ്പുഴ, സ്‌കറിയാച്ചന്‍ തലയാട്, ഫ്രാന്‍സീസ് കല്ലാനോട്, പരേതനായ ജോയി തലയാട്.

മരുമക്കള്‍: ഏലിയാമ്മ കൂനം മ്മാക്കല്‍ കണിയാംപറ്റ, മേരി വടക്കേടത്ത് (മരുതോങ്കര), മേഴ്‌സി മുണ്ടന്താനത്ത് (തലയാട്), ആനി പുല്ലാം ന്താനിക്കല്‍ (തോട്ടുമുക്കം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/133993/died-at-the-age-of-one-hundred-and-three)