പെരുവണ്ണാമൂഴി : മുതുകാട് കിളച്ച പറമ്പില്‍ ശാന്ത (52) അന്തരിച്ചു. ഭര്‍ത്താവ് : കൃഷ്ണന്.
മകന് : ഗൗതം കൃഷ്ണ (വിദ്യാര്‍ത്ഥി സെന്റ് ജോസഫ് ഹൈസ്കൂള്‍ ചെമ്പനോട).
സഹോദരങ്ങള്‍ : പത്മിനി, ശാരദ, യശോദ, ഇന്ദിര, ഉണ്ണികൃഷ്ണന്.
Muthukad Kilacha Parambil Shantha passed away