---
title: "#KargilVijayDiwas |പേരാമ്പ്രയില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു "
english_title: "Kargil Vijay Diwas observed in Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134254/kargil-vijay-diwas-observed-in-perampra"
published_at: "2023-07-27T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c29c8f8de8d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #KargilVijayDiwas |പേരാമ്പ്രയില്‍ കാര്‍ഗില്‍ വിജയ് ദിവസ് ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ധനലക്ഷ്മി ഹയര്‍ പര്‍ച്ചേഴ്‌സ് ആന്റ് ലീസിങ്ങ് ലിമിറ്റഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് പേരാമ്പ്ര ബ്രാഞ്ച് ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര: **ധനലക്ഷ്മി ഹയര്‍ പര്‍ച്ചേഴ്‌സ് ആന്റ് ലീസിങ്ങ് ലിമിറ്റഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് പേരാമ്പ്ര ബ്രാഞ്ച് ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ വിജയ് ദിവസ് ദിനം ആചരിച്ചു.

ബ്രാഞ്ച് മാനേജര്‍ ടി.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൈനികരായ അബ്ദുള്ള പുനത്തില്‍, സി.എന്‍ ഷാജി, രവീന്ദ്രന്‍, രാമചന്ദ്രന്‍, ശ്രീധരന്‍ പരിയാരത്ത് എന്നിവരെ ആദരിച്ചു.

പി.കെ റിന്‍സി, എസ്.യു രജിത്ത്, പി.കെ. രാജന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134254/kargil-vijay-diwas-observed-in-perampra)