---
title: "#Lab Technician | നൊച്ചാട് കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം"
english_title: "Lab Technician Recruitment in Nochad Family Health Centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134524/lab-technician-recruitment-in-nochad-family-health-centre"
published_at: "2023-07-28T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c3eb332f293_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #Lab Technician | നൊച്ചാട് കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം

> **Lead Summary:** ** നൊച്ചാട്: **നൊച്ചാട് കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ആശുപത്രി വികസനസമിതിയുടെ കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

## Article Content

** നൊച്ചാട്: **നൊച്ചാട് കുടുംബ ആരോഗ്യകേന്ദ്രത്തില്‍ ആശുപത്രി വികസനസമിതിയുടെ കീഴില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു.

MLT / DMLT/ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്റ്ററേഷന്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നാളെ രാവിലെ 10 മണിക്ക് നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കൂടിക്കാഴ്ച നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134524/lab-technician-recruitment-in-nochad-family-health-centre)