---
title: "#obituary | ആവള മഠത്തില്‍ മുക്കിലെ വലിയ പറമ്പില്‍ ചിരുതാമ്മ അന്തരിച്ചു "
english_title: "#avala #madathil mukk #valiyaparambil #Chiruthamma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134598/avala-madathil-mukk-valiya-parambil-chiruthamma-passed-away"
published_at: "2023-07-29T09:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c4931aabf3f_1_amadam.jpg"
keywords: []
---

# #obituary | ആവള മഠത്തില്‍ മുക്കിലെ വലിയ പറമ്പില്‍ ചിരുതാമ്മ അന്തരിച്ചു 

> **Lead Summary:** ** ആവള : **മഠത്തില്‍ മുക്കിലെ വലിയ പറമ്പില്‍ ചിരുതാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** ആവള : **മഠത്തില്‍ മുക്കിലെ വലിയ പറമ്പില്‍ ചിരുതാമ്മ അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്‍. മക്കള്‍ : വി.പി. കുഞ്ഞികണാരന്‍, നാരായണന്‍, കാര്‍ത്ത്യായനി (ആവള), ദേവി (കുട്ടോത്ത് ) , ജാനു (പന്നിമുക്ക് ), രാജീവന്‍ , തങ്കം (കല്ലൂര് .

മരുമക്കള്‍: അമ്മാളു (കീഴ്പ്പയ്യൂര്‍), കണാരന്‍ (ആവള ), ദേവി (ചെറുവണ്ണൂര്‍ ), റീന (ആവള), പരേതരായ നാരായണന്‍ , ബാലകൃഷ്ണന്‍ , രാജന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134598/avala-madathil-mukk-valiya-parambil-chiruthamma-passed-away)