---
title: "#manippurissue | മണിപ്പുരിലെ തീ അണയ്ക്കുക: രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രതിഷേധ സദസ് "
english_title: "Put out the fire in Manipur: Rajiv Gandhi Foundation protest rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/134893/put-out-the-fire-in-manipur-rajiv-gandhi-foundation-protest-rally"
published_at: "2023-07-30T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c5e6bc52ccb_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #manippurissue | മണിപ്പുരിലെ തീ അണയ്ക്കുക: രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രതിഷേധ സദസ് 

> **Lead Summary:** **അരിക്കുളം: **മണിപ്പുരിലെ തീ അണക്കുക, അരുത് കാട്ടാളാ അരുത്, മാനിഷാദ എന്നീ മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തതില്‍ കുരുടിവീട് മുക്കില്‍ വായ മൂടി കെട്ടി പ്രകടനവും സാംസ്‌കരിക പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

## Article Content

**അരിക്കുളം: **മണിപ്പുരിലെ തീ അണക്കുക, അരുത് കാട്ടാളാ അരുത്, മാനിഷാദ എന്നീ മുദ്രവാക്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അരിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്തതില്‍ കുരുടിവീട് മുക്കില്‍ വായ മൂടി കെട്ടി പ്രകടനവും സാംസ്‌കരിക പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു.

എസ് മുരളിധരന്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീധരന്‍ കപ്പത്തൂര്‍, കെ.കെ ബാലന്‍, ഇ.കെ ശശി, യൂസഫ് കുറ്റിക്കണ്ടി, റിയാസ് ഊട്ടേരി, കെശ്രീകുമാര്‍, അനില്‍കുമാര്‍ അരിക്കുളം, കെ.പി ഗിരിഷ്, മുഹമ്മദ് എടച്ചേരി എന്നിവര്‍ സംസാരിച്ചു. ശ്രീധരന്‍ കണ്ണമ്പത്ത് സ്വാഗതവും എന്‍.വി അഷ്‌റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/134893/put-out-the-fire-in-manipur-rajiv-gandhi-foundation-protest-rally)