പേരാമ്പ്ര: ചേനോളിയിലെ കമ്മിളി ഉണ്ണി (83) നിര്യാതനായി. ഭാര്യ ജാനു. മക്കള്‍ മോഹനന് (ദാസ് എഞ്ചിനീയറിംഗ് വര്‍ക്സ്, കല്ലോട് ), ഹരിദാസന് (ദാസ് ഓട്ടോ ഗാരേജ്, പേരാമ്പ്ര) ശിവദാസന്‍, ഷാജി (തനൂജ ഇന്റസ്ട്രയില് ചേനോളി), പരേതരായ ദേവദാസന്, ചന്ദ്രിക. മരുമക്കള്‍ ഉഷ, ഷൈമ, ബീത, ഇന്ദുലേഖ, റിബിഷ.
Kammili Unni of Perambra Chenoli passed away