---
title: "#obituary | പേരാമ്പ്ര എടവരാട് ചാലിയാറത്ത് രയിരുക്കുട്ടിക്കുറുപ്പ് അന്തരിച്ചു "
english_title: "#Perambra #Edavarad #Chaliyarath #Rairukuttykurup passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135000/perambra-edavarad-chaliyarath-rairukuttykurup-passed-away"
published_at: "2023-07-30T15:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c630ec90269_1_kurupp.JPG"
keywords: []
---

# #obituary | പേരാമ്പ്ര എടവരാട് ചാലിയാറത്ത് രയിരുക്കുട്ടിക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എടവരാട് ചാലിയാറത്ത് രയിരുക്കുട്ടിക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**പേരാമ്പ്ര: **എടവരാട് ചാലിയാറത്ത് രയിരുക്കുട്ടിക്കുറുപ്പ് അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: പരേതയായ നാരായണി അമ്മ. മക്കള്‍: രാജന്‍ (റിട്ട: ചീഫ് മാനേജര്‍ ഇന്ത്യന്‍ ബാങ്ക്), സി ബാബു (സിപിഎം ചേനായി ബ്രാഞ്ച് സെക്രട്ടറി, റീജിനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് പേരാമ്പ്ര), വത്സല, ഗിരിജ, സരസ, അനിത (എല്‍ഐസി ബ്രാഞ്ച് കോഴിക്കോട്), ഉഷ (അധ്യാപിക ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍).

മരുമക്കള്‍: ഗോവിന്ദന്‍ (പുല്ലിരിക്കല്‍), ഗംഗാധരന്‍ കുറ്റിക്കാട്ടില്‍ (റിട്ട: കൊച്ചിന്‍ റിഫയനറി), ഗോപാലന്‍ (കുപ്പേരിക്കണ്ടി), പ്രവീണ്‍ ചന്ദ്രന്‍ (റിട്ട: മാനേജര്‍ കാലിക്കറ്റ് കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്), രാജീവന്‍ കീഴത്തോട്ടത്തില്‍ (റിട്ട: സിആര്‍പിഎഫ്), പ്രമീള (അത്തോളി), ഷെര്‍ളി (സിഡിഎസ് പേരാമ്പ്ര പഞ്ചായത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135000/perambra-edavarad-chaliyarath-rairukuttykurup-passed-away)