---
title: "#obitury | മുതുവണ്ണാച്ച പുറവൂര്‍ വടക്കേടത്ത് മൊയ്ദീന്‍ മുസ്ലിയാര്‍ അന്തരിച്ചു "
english_title: "Moideen Musliar Puravoor passed away in Muthuvannacha Puravoor North"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135036/moideen-musliar-puravoor-passed-away-in-muthuvannacha-puravoor-north"
published_at: "2023-07-30T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# #obitury | മുതുവണ്ണാച്ച പുറവൂര്‍ വടക്കേടത്ത് മൊയ്ദീന്‍ മുസ്ലിയാര്‍ അന്തരിച്ചു 

> **Lead Summary:** **കടിയങ്ങാട് :** മുതുവണ്ണാച്ച പുറവൂര്‍ വടക്കേടത്ത് മൊയ്ദീന്‍ മുസ്ലിയാര്‍ പുറവൂര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി.

## Article Content

**കടിയങ്ങാട് :** മുതുവണ്ണാച്ച പുറവൂര്‍ വടക്കേടത്ത് മൊയ്ദീന്‍ മുസ്ലിയാര്‍ പുറവൂര്‍ അന്തരിച്ചു. ഭാര്യ: കുഞ്ഞാമി.

മക്കള്‍: അമ്മത്, ഇബ്രാഹീം, ജമാല്‍, കദീജ, സുബൈദ, സുലൈഖ. മരുമക്കള്‍: മമ്മി (പുറവൂര്‍), ഇബ്രാഹീം (മാട്ടനോട്), സലാം (പാണ്ടിക്കോട്), മറിയം, സബിയ, നൂര്‍ജഹാന്‍

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135036/moideen-musliar-puravoor-passed-away-in-muthuvannacha-puravoor-north)