---
title: "#obituary | ചെറുവണ്ണൂര്‍ വടക്കെ കുഴിച്ചാലില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു "
english_title: "#Cheruvannur vadakke #kuzhichalil #Karthyayani Amma passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135175/cheruvannur-vadakke-kuzhichalil-karthyayani-amma-passed-away"
published_at: "2023-07-31T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c740cae9cdb_1_akarthi.JPG"
keywords: []
---

# #obituary | ചെറുവണ്ണൂര്‍ വടക്കെ കുഴിച്ചാലില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ വടക്കെ കുഴിച്ചാലില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കേളു നായര്‍.

## Article Content

**ചെറുവണ്ണൂര്‍ :** ചെറുവണ്ണൂര്‍ വടക്കെ കുഴിച്ചാലില്‍ കാര്‍ത്ത്യായനി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കേളു നായര്‍.

മക്കള്‍: പ്രേമ, ശോഭ. മരുമക്കള്‍: ദാമോദരന്‍ കായണ്ണ, ബാബു ചക്കിട്ടപാറ. സഞ്ചയനം ബുധനാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135175/cheruvannur-vadakke-kuzhichalil-karthyayani-amma-passed-away)