---
title: "#Tiger Day | അന്താരാഷട്ര കടുവ ദിനാചരണം സംഘടിപ്പിച്ചു "
english_title: "#International #Tiger Day was organized at #meppayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135201/international-tiger-day-was-organized-at-meppayyur"
published_at: "2023-07-31T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c74e288393c_1_asuresh.JPG"
keywords: []
---

# #Tiger Day | അന്താരാഷട്ര കടുവ ദിനാചരണം സംഘടിപ്പിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍: **അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രീന്‍ കേറ്റഡ് കോര്‍പും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**മേപ്പയ്യൂര്‍: **അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രീന്‍ കേറ്റഡ് കോര്‍പും സംയുക്തമായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

പ്രധാനധ്യാപകന്‍ കെ നിഷിദ് ഉദ്ഘാടനം ചെയ്തു. ക്യാപ്റ്റന്‍ ഗൗതം കൃഷ്ണ അധ്യക്ഷത വഹിച്ചു. റിട്ട: ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. സുരേഷ് ക്ലാസ്സെടുത്തു.

കുമാരി ഷിയോണ സ്വഗതം പറഞ്ഞ ചടങ്ങില്‍ വിജ്ഞാന വ്യാപന വിഭാഗം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബവീഷ്, എസ്ആര്‍ജി കണ്‍വീനര്‍ കെ.ഒ ഷൈജ, കുമാരി ആരാധ്യ, ഗ്രീന്‍ കേഡറ്റ് കോര്‍പ്‌സ് ചുമതലയുള്ള അധ്യാപകരായ വി.പി സതീശന്‍, വി സുജില, പി സജിഷ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135201/international-tiger-day-was-organized-at-meppayyur)