---
title: "#lorryaccident | കൂത്താളി കമ്മോത്ത് ക്ഷേത്രത്തിനു സമീപം ലോറി അപകടത്തില്‍പ്പെട്ടു "
english_title: "A lorry met with an accident near Koothali Kammoth Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135368/a-lorry-met-with-an-accident-near-koothali-kammoth-temple"
published_at: "2023-07-31T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7d5ff3c4cc_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #lorryaccident | കൂത്താളി കമ്മോത്ത് ക്ഷേത്രത്തിനു സമീപം ലോറി അപകടത്തില്‍പ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര:** സംസ്ഥാനപാതയില്‍ കൂത്താളി കമ്മോത്ത് ക്ഷേത്രത്തിനു സമീപം ലോറി റോഡ് സൈഡിലേക്ക് മറിഞ്ഞു അപകടം.

## Article Content

**പേരാമ്പ്ര:** സംസ്ഥാനപാതയില്‍ കൂത്താളി കമ്മോത്ത് ക്ഷേത്രത്തിനു സമീപം ലോറി റോഡ് സൈഡിലേക്ക് മറിഞ്ഞു അപകടം.

 നിറയെ മരങ്ങൾ കയറ്റിയേ റ്റി റോഡരികിൽ നിർത്തി ഡ്രൈവർ സമീപത്തെ കടയിൽ നിന്നും ചായ കുടിച്ച് തിരിചെത്തിയ ഉടനെ ലോറി മറിയുകയായിരുന്നു.

 ജല്‍ജീവനായി കുഴിച്ച കുഴിയിലേക്ക് ലോറിയുടെ ടയറുകൾ താഴ്ന്ന് താഴ്ന്നതാണ് അപകട കാരണം

കടിയങ്ങാട് ഭാഗത്ത് നിന്നും പെരുമ്പാവൂരിലേക്ക് മരവും കയറ്റി പോകുന്ന ജോര്‍ദ്ദാന്‍ എന്ന ലോറിയാണ് മറിഞ്ഞത്.

ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം നടന്നത്.

ജല്‍ജീവനായി കുഴിച്ച കുഴി ശരിയായവിധത്തില്‍ നികത്താത്തത് കാരണം നിരവധി വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135368/a-lorry-met-with-an-accident-near-koothali-kammoth-temple)