---
title: "#obitury |പാലേരി കന്നാട്ടി കുളങ്ങര മീത്തല്‍ കരിങ്ങാറ്റിക്കല്‍ ബാലന്‍ അന്തരിച്ചു "
english_title: "Paleri Kannatti Kulangara Meethal Karingatical boy passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135378/paleri-kannatti-kulangara-meethal-karingatical-boy-passed-away"
published_at: "2023-07-31T21:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7dc25667e1_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury |പാലേരി കന്നാട്ടി കുളങ്ങര മീത്തല്‍ കരിങ്ങാറ്റിക്കല്‍ ബാലന്‍ അന്തരിച്ചു 

> **Lead Summary:** ** പാലേരി: **കന്നാട്ടി കുളങ്ങര മീത്തല്‍ കരിങ്ങാറ്റിക്കല്‍ ബാലന്‍ അന്തരിച്ചു. ഭാര്യമാര്‍: ചിരുത (കന്നാട്ടി), ദേവി കൊളത്തിനാറമ്പത്ത് കായണ്ണ.

## Article Content

** പാലേരി: **കന്നാട്ടി കുളങ്ങര മീത്തല്‍ കരിങ്ങാറ്റിക്കല്‍ ബാലന്‍ അന്തരിച്ചു. ഭാര്യമാര്‍: ചിരുത (കന്നാട്ടി), ദേവി കൊളത്തിനാറമ്പത്ത് കായണ്ണ.

മക്കള്‍: ഷൈമ, ഷൈജ, ശിഖ. മരുമക്കള്‍: നാരായണന്‍ (പേരാമ്പ്ര), രാമദാസ് ( കോടേരിച്ചാല്‍), സുനീഷ് (ചങ്ങരോത്ത്).

സഹോദരങ്ങള്‍: നാരായണന്‍, രാഘവന്‍, അശോകന്‍, ചന്ദ്രന്‍, സുരേന്ദന്‍(പന്നിമുക്ക്), ദേവകി(കീഴരിയൂര്‍), മല്ലിക (കൊയിലാണ്ടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135378/paleri-kannatti-kulangara-meethal-karingatical-boy-passed-away)