---
title: "#obitury | പന്തിരിക്കര ചങ്ങരോത്ത് വാഴെപൊയില്‍ അരിയായി അന്തരിച്ചു. "
english_title: "Panthirikara Changaroth passed away as Ari in Vazhepoi."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135390/panthirikara-changaroth-passed-away-as-ari-in-vazhepoi"
published_at: "2023-07-31T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c7e4f3cc70d_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | പന്തിരിക്കര ചങ്ങരോത്ത് വാഴെപൊയില്‍ അരിയായി അന്തരിച്ചു. 

> **Lead Summary:** ** പന്തിരിക്കര :** ചങ്ങരോത്ത് വാഴെപൊയില്‍ അരിയായി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കനിയന്‍.

## Article Content

** പന്തിരിക്കര :** ചങ്ങരോത്ത് വാഴെപൊയില്‍ അരിയായി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കനിയന്‍.

മക്കള്‍: കുമാരന്‍, ഗോപി(ടൈലര്‍, പന്തിരിക്കര), ബാലന്‍. മരുമക്കള്‍: ഉഷ( കൂവ്വ പൊയില്‍), ബിനില (കോട്ടൂര്‍), , ബീന(കണ്ണൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135390/panthirikara-changaroth-passed-away-as-ari-in-vazhepoi)