---
title: "#obituary | മേപ്പയ്യൂര്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു "
english_title: "#Mepayyur #Thondikkandithazha  TK #Abdurahiman passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135506/mepayyur-thondikkandithazha-tk-abdurahiman-passed-away"
published_at: "2023-08-01T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8a4db6b890_1_abhu.jpg"
keywords: []
---

# #obituary | മേപ്പയ്യൂര്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു 

> **Lead Summary:** ** മേപ്പയ്യൂര്‍: **തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു.

## Article Content

** മേപ്പയ്യൂര്‍: **തുറയൂര്‍-കീഴരിയൂര്‍ പഞ്ചായത്തുകളിലെ മുസ്ലിം ലീഗ് മുന്‍ വളണ്ടിയര്‍ ക്യാപ്റ്റന്‍ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാന്‍ അന്തരിച്ചു.

ഭാര്യ: ആസ്യ. മക്കള്‍: നൗഷാദ് കുന്നുമ്മല്‍ (കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി), അഷ്‌കര്‍ (ഒമാന്‍), നവാസ് (ദുബൈ), ഹാജറ.

മരുമക്കള്‍: ഇസ്മായില്‍ കണ്ടിയില്‍ (സൗദി അറേബ്യ), ബുഷറ, സുലൈഖ,സമീറ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135506/mepayyur-thondikkandithazha-tk-abdurahiman-passed-away)