---
title: "#obituary | പാലേരി കല്ലില്‍ മീത്തല്‍ (നാറാണത്ത്) പൊക്കന്‍ അന്തരിച്ചു "
english_title: "#Paleri #Kallil Meethal (Narranath) #Pokkan passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135520/paleri-kallil-meethal-narranath-pokkan-passed-away"
published_at: "2023-08-01T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8ad50e9667_1_at.jpg"
keywords: []
---

# #obituary | പാലേരി കല്ലില്‍ മീത്തല്‍ (നാറാണത്ത്) പൊക്കന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി: **കല്ലില്‍ മീത്തല്‍ (നാറാണത്ത്) പൊക്കന്‍ അന്തരിച്ചു. ഭാര്യ: ജാനു.

## Article Content

**പാലേരി: **കല്ലില്‍ മീത്തല്‍ (നാറാണത്ത്) പൊക്കന്‍ അന്തരിച്ചു. ഭാര്യ: ജാനു.

മക്കള്‍: ഷൈലജ, നാണു (സിപിഎം കുയിമ്പില്‍ ബ്രാഞ്ച് അംഗം), ഷീബ, ഷീന (സിപിഎം മുതുകാട് ബി ബ്രാഞ്ച് സെക്രട്ടറി), ഷിജി.

മരുമക്കള്‍: മോഹനന്‍ (തലപ്പുഴ), ഷൈലജ (സിപിഎം കുയിമ്പില്‍ ബ്രാഞ്ച് അംഗം), അശോകന്‍ (കരിങ്ങാട്), പുരുഷു (മുതുകാട്), ലിബിന (വളയന്നൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135520/paleri-kallil-meethal-narranath-pokkan-passed-away)