പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന് ഫ്രിഡ്ജ് നല്കി.
ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന് പേരാമ്പ്ര മദീന കെഎംസിസിയുടെ സഹകരണത്തോടെടെയാണ് ഡയാലിസിസ് സെന്ററിന് ഫ്രിഡ്ജ് നല്‍കിയത്.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി. ബാബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, ആശുപത്രി സൂപ്രണ്ട് ഡോ ഷാമിന്, ട്രസ്റ്റ് ചെയര്മാന് കുഞ്ഞമ്മദ് പേരാമ്പ്ര സെക്രട്ടറിമാരായ പി മുഹമ്മദ്,അഷ്റഫ് പി ടീ ഇ ഷമീര്‍, മജീദ് അല്‍മാസ്, റഷീദ് മദീന കെഎംസിസി, സി.എച്ച്. ഇബ്രാഹിം കുട്ടി, തണ്ടോറ കുഞ്ഞബ്ദുല്ല, ശശി കുമാര്‍ പേരാമ്പ്ര, വാസു വേങ്ങേരി, എന്നിവര്‍ പങ്കെടുത്തു.
Fridge donated to Perambra Taluk Hospital Dialysis Center