---
title: "#commemoration|കൊളക്കണ്ടി രാധാകൃഷ്ണനെ അനുസ്മരിച്ചു"
english_title: "kolakkandi radhakrishnan commemoration was organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135621/kolakkandi-radhakrishnan-commemoration-was-organized"
published_at: "2023-08-01T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8ea9207c99_anus_copy_.jpg"
keywords: []
---

# #commemoration|കൊളക്കണ്ടി രാധാകൃഷ്ണനെ അനുസ്മരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ രാവറ്റമംഗലം ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കൊളക്കണ്ടി രാധാകൃഷ്ണന്റെ ഒന്നാം രമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

## Article Content

** പേരാമ്പ്ര:** കല്‍പ്പത്തൂര്‍ രാവറ്റമംഗലം ബൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കൊളക്കണ്ടി രാധാകൃഷ്ണന്റെ ഒന്നാം രമവാര്‍ഷിക ദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു.

ജെ.എന്‍.ഗീരീഷ് അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രന്‍, പി.എം.പ്രകാശന്‍, വി.വി ദിനേശന്‍, ഒ.എം.രാജന്‍, സി.കെ അജീഷ്, മധു നമ്പൂതിരി, മണി എടക്കയില്‍, അദ്വൈത് , എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135621/kolakkandi-radhakrishnan-commemoration-was-organized)