---
title: "#obitury | സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന കായത്തടത്തില്‍ കെ.ടി നാരായണന്‍ അന്തരിച്ചു "
english_title: "KT Narayanan passed away in Kayathadam, a place where there was no color in the social and cultural arena."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/135674/kt-narayanan-passed-away-in-kayathadam-a-place-where-there-was-no-color-in-the-social-and-cultural-arena"
published_at: "2023-08-01T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c923ca7b287_vvvv_-_Copy_(3)_-_Copy_copy.jpg"
keywords: []
---

# #obitury | സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന കായത്തടത്തില്‍ കെ.ടി നാരായണന്‍ അന്തരിച്ചു 

> **Lead Summary:** ** ചെറുവണ്ണൂര്‍:** റിട്ട: പോസ്റ്റ്മാനും എല്‍.ജെ.ഡി. ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗവും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന കായത്തടത്തില്‍ കെ.ടി നാരായണന്‍ അന്തരിച്ചു. മാതൃഭൂമി ദിനപത്രം ഏജന്റായിരുന്നു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** ചെറുവണ്ണൂര്‍:** റിട്ട: പോസ്റ്റ്മാനും എല്‍.ജെ.ഡി. ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റി അംഗവും സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്ന കായത്തടത്തില്‍ കെ.ടി നാരായണന്‍ അന്തരിച്ചു. മാതൃഭൂമി ദിനപത്രം ഏജന്റായിരുന്നു. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ചെറുവണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി വികസന സമിതി അംഗം, ചെറുവണ്ണൂര്‍ പൊതുജന വായനശാലയുടെ സെക്രട്ടറി, ചെറുവണ്ണൂര്‍ പ്രതിഭ തീയറ്റേഴ്‌സിന്റെ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 ഭാര്യ: ശാന്ത. മക്കള്‍: ടി.പി നരേഷ് ( ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി, എല്‍വൈജെഡി ജില്ലാ വൈസ് പ്രസിഡന്റ്), രേഷ്മ( തൃക്കുളം വെല്‍ഫെയര്‍ യുപി സ്‌കൂള്‍ മലപ്പുറം) .

മരുമക്കള്‍: സി.ബി അനുഷ, രാഗേഷ്( കെഎസ്ആര്‍ടിസി കണ്ടക്ടര്‍). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ (മേപ്പാടി), ശാന്ത(കല്ലോട്), രാധ(മുയിപ്പോത്ത്). .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/135674/kt-narayanan-passed-away-in-kayathadam-a-place-where-there-was-no-color-in-the-social-and-cultural-arena)